തിരുവനന്തപുരം: വരാനിരിക്കുന്ന പുതിയ സർക്കാരിനെ കാത്തിരിക്കുന്നത് പൂമെത്തയല്ല, മറിച്ച് മുനകൂർത്ത സാമ്പത്തിക വെല്ലുവിളികളാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. വോട്ടർമാർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ കോടികൾ കണ്ടെത്തേണ്ടി വരുമ്പോൾ, വരുമാന സ്രോതസ്സുകളെല്ലാം അടയുന്ന കാഴ്ചയാണ് നിലവിലുള്ളത്. ......
തിരുവനന്തപുരം: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനായി സ്ഥാപിച്ച പോക്സോ അതിവേഗ കോടതികൾ ലക്ഷ്യത്തിൽ നിന്നും ഏറെ പിന്നിലെന്ന് കണക്കുകൾ. രാജ്യത്തുടനീളം രണ്ടര ലക്ഷത്തിലധികം കേസുകൾ വിചാരണ കാത്തുനിൽക്കുമ്പോൾ, കേരളത്തിലെ കണക്കുകളും ആശങ്കാജനകമാണ്. ......
ഇന്ന് മെയ് ദിനം. അന്താരാഷ്ട്ര തൊഴിലാളി ദിനമായാണ് മെയ് ഒന്ന് ആചരിക്കുന്നത്.......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ആരംഭിക്കുന്ന കാര്യങ്ങൾ വിജയത്തിലേക്ക് നീങ്ങും. സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം.......
ഇറാൻ വികസിപ്പിച്ചെന്നു പറയുന്ന പുതിയ ‘രഹസ്യായുധം’ എന്താണെന്ന ചോദ്യമാണ് ഇപ്പോൾ അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ പ്രധാന ചർച്ചാവിഷയം. ഇറാൻ നാവികസേനാ മേധാവി അഡ്മിറൽ ഷഹ്റാം ഇറാനിയാണ് തങ്ങൾ ഇതുവരെ ആരും അറിഞ്ഞിട്ടില്ലാത്ത രഹസ്യ ആയുധം പ്രയോഗിക്കാനും മടിക്കില്ല എന്ന് വ്യക്തമാക്കിയിരിക്കുന്നത്. ......
ചെങ്ങന്നൂർ: സംസ്ഥാനത്ത് വേനൽ കടുക്കുന്നതിനിടെ സാധാരണക്കാരന് ഇരുട്ടടിയായി ചെറുനാരങ്ങ വില കുതിച്ചുയരുന്നു. വിപണിയിൽ നാരങ്ങയ്ക്ക് പൊള്ളുന്ന വിലയായതോടെ സാധാരണക്കാരും ചെറുകിട കച്ചവടക്കാരും കടുത്ത പ്രതിസന്ധിയിലായി. ......
കൊച്ചി : കേരളത്തിലെ പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നായ സൗത്ത് ഇന്ത്യൻ ബാങ്ക്, ഹോം ലോൺ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി അസറ്റ് ഹോംസ് പ്രൈവറ്റ് ലിമിറ്റഡുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. അസറ്റ് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ വി. ......
എറണാകുളം : പനങ്ങാട് MDMA യുമായി ഒരാൾ പിടിയിൽ . പനങ്ങാട് മാടവനയ്ക്ക് സമീപത്തു നിന്നും 46.280 gm MDMA , DANSAF പിടികൂടി. 1.......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാമ്പസിന് പുറത്തെ സ്വകാര്യ ഹോസ്റ്റലിൽ, വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വൈസ് ചാൻസലർ പ്രൊഫ. ഡോ. ......
കൊച്ചി: കഴിഞ്ഞ വർഷം ഇന്ത്യൻ തീരങ്ങളിൽ നിന്ന് പിടിച്ചത് 35.7 ലക്ഷം ടൺ സമുദ്ര മത്സ്യം. മുൻ വർഷത്തെക്കാൾ ഇന്ത്യയിലാകെ മൂന്ന് ശതമാനത്തിന്റെ വർധനവുണ്ടായതായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) റിപ്പോർട്ട്. ......